2010, ഡിസംബർ 28, ചൊവ്വാഴ്ച

vijayathinu oru rahasyamundu

                                                    വിജയത്തിന്  ഒരു  രഹസ്യമുണ്ട്
                                                            ഗോപകുമാര്‍ നെടിയത്ത്

                 വിജയത്തിന്‍റെ രഹസ്യത്തെക്കുറിച്ച് പഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വാഗതം! എന്താണ് വിജയം? നമ്മുടെ സങ്കല്പ്പങ്ങള്‍ക്കനുസരിച്ചു ജീവിതത്തില്‍ വന്നു ഭവിക്കുന്ന നല്ല മുഹൂര്‍ത്തങ്ങളെ നമുക്ക് വിജയമായി കണക്കാക്കാം. വിജയി ആകാന്‍ആഗ്രഹിക്കുന്നവര്‍ക്ക്  പ്രതീക്ഷകള്‍ ഉണ്ടാവണം. അതിയായ ആഗ്രഹമാണ് കഷ്ടപ്പാടുകള്‍ക്ക് കാരണം എന്ന പഴയ ചൊല്ലുകള്‍ ഇപ്പോഴും നിലവിലുണ്ട്. പക്ഷെ നിങ്ങള്‍ക്ക് ഒരു വിജയി ആയിത്തീരണമെങ്കില്‍ അതൊക്കെ മറക്കുക. ആരായിത്തീരണം എന്നും എന്തായിത്തീരണം എന്നും മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ടേയിരിക്കുക.അത് സംഭവിക്കുക തന്നെ ചെയ്യും.
                                                                                                                         തുടരും.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ